HOME
DETAILS

ജില്ലയില്‍ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് രണ്ടുപേര്‍

  
backup
February 13, 2017 | 12:37 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf


സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മാസത്തിനിടെ ജില്ലയില്‍ കൊല്ലപ്പെടുന്നത് രണ്ടു പേര്‍.
ഈ വര്‍ഷമാദ്യം പള്ളിവയല്‍ മണലിമൂല കോളനിയിലെ രാജനാണ് കാട്ടാനയുടെ ആക്രമണത്തില്‍ ആദ്യം കൊല്ലപ്പെട്ടത്.
തുടര്‍ന്ന് ഇന്ന് താളൂരില്‍ തോട്ടം തൊഴിലാളി തുട്ട്‌രാജ് ഷെട്ടി കൊല്ലപ്പെട്ടതാണ് രണ്ടാമത്തെ സംഭവം. ഇതിനുപുറമെ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പുതുവര്‍ഷം പിറന്ന് ഒരുമാസത്തിനിടെ രണ്ടാമത്തെ വ്യക്തിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിന്നിടെയാണ് രാജന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം വടക്കനാട് സ്വദേശി ജോണിന് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
തുടര്‍ച്ചയായി കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി മനുഷ്യര്‍ക്ക്‌നേരെ ആക്രമണം നടത്തുന്നത് ജനരോഷത്തിന് കാരണമായിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിവേണമെന്നാണ് ആവശ്യം ഉയരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിന്നാലെ വന്നയാത്രികർ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി; കുന്നംകുളത്ത് ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  9 days ago
No Image

ശബരിമല സ്വർണക്കൊള്ള: പലരിലേക്കും അന്വേഷണം എത്തിയിട്ടില്ല; കെസി വേണുഗോപാൽ

Kerala
  •  9 days ago
No Image

ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ; ഐഒഎമ്മുമായി സഹകരണം തുടരും

qatar
  •  9 days ago
No Image

നായയെ ഓടിക്കാൻ പൂച്ചയെ വളർത്താം, നായയും പൂച്ചയും ശത്രുക്കളല്ലേ; തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി

National
  •  9 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും മന്ത്രിക്കും തുല്യപങ്ക്; കടകംപള്ളിയെ ചോദ്യം ചെയ്തോ അതോ അഭിമുഖം നടത്തിയോ എന്ന് സണ്ണി ജോസഫ്

Kerala
  •  9 days ago
No Image

ഖത്തറില്‍ പുതിയ ജല സ്റ്റേഷന്‍; 36 ദശലക്ഷം ഗാലണ്‍ കൂടുതല്‍ സംഭരിക്കും

qatar
  •  9 days ago
No Image

ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ

International
  •  9 days ago
No Image

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു

crime
  •  9 days ago
No Image

മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ

uae
  •  9 days ago
No Image

പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ

crime
  •  9 days ago