HOME
DETAILS
MAL
മദ്യനിരോധനം: സുധീരന് ആര്‍ജവം പോരായിരുന്നെന്ന് ആര്. ചന്ദ്രശേഖരന്
backup
February 01 2018 | 20:02 PM
ആലപ്പുഴ: നരേന്ദ്ര മോദി നോട്ട് നിരോധിച്ചതുപോലെയാണ് കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കിയതെന്നും സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന് നിലപാട് അറിയിച്ചതിനുശേഷം പിന്നോട്ട് പോയത് ആര്ജവമില്ലാഞ്ഞിട്ടാണെന്നും ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്. മദ്യവ്യവസായ തൊഴിലാളി യൂനിയന്‍ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
തൊഴിലാളികളെ സംരക്ഷിക്കാത്ത ഒരു നിലപാടിനോടും ഐ.എന്‍.ടി.യു.സിക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."