HOME
DETAILS
MAL
പള്ളി ഉദ്ഘാടനവും പൊതുസമ്മേളനവും
backup
May 29 2016 | 22:05 PM
ചുങ്കത്തറ: പുതുക്കി പണിത ചുങ്കത്തറ കുറ്റിമുണ്ട സുന്നി ജുമാമസ്ജിദിന്റെ ഉദ്ഘാടനം ഇന്ന് ഇശാ നമസ്‌കാരത്തിനു നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പൊതുസമ്മേളനത്തില്‍ അബ്ദുല്‍ കരീം ബാഖവി ഇരിങ്ങാട്ടിരി മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."