HOME
DETAILS
MAL
റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1454 കോടി; കോഴിക്കോട്ട് മൊബിലിറ്റി ഹബ്ബ്
backup
February 02 2018 | 09:02 AM
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടേയും പാലങ്ങളുടെയും നവീകരണത്തിനും നിര്‍മാണത്തിനും 1454 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കെഎസ്ടിപിയുടെ രണ്ടാംഘട്ട പ്രവര്‍ത്തികള്‍ക്ക് 510 കോടി രൂപ വകയിരുത്തി. ജില്ലാ റോഡുകള്‍ക്കും സംസ്ഥാന ഹൈവേകള്‍ക്കുമായി 110 കോടിയും വകയിരുത്തിയിട്ടുണ്ട്.
Also Read: കേരള ബജറ്റ് ഒറ്റനോട്ടത്തില്‍
കൊല്ലം- ആലപ്പുഴ ബൈപ്പാസുകള്‍ക്ക് 350 കോടി രൂപ നല്‍കും. എയര്‍പോര്‍ട്ട്- സീപോര്‍ട്ട് റോഡിന്റെ നിര്‍മാണം വേഗത്തിലാക്കും. വൈറ്റില മാതൃകില്‍ കോഴിക്കോട് മൊബിലിറ്റി ഹബ്ബാക്കി മാറ്റും. റോഡ് സുരക്ഷയ്ക്ക് 72 കോടി, ഇ ഗവേര്‍ണന്‍സിന് 9 കോടിയും വകയിരുത്തും.
അപകടത്തിലായ 115 പാലങ്ങള്‍ 5 വര്‍ഷത്തിനുള്ളില്‍ പുതുക്കിപ്പണിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."