HOME
DETAILS
MAL
മൈതാനത്തെ മരം മുറി; നടപടി വേണമെന്ന്
backup
February 13 2017 | 18:02 PM
പടിഞ്ഞാറങ്ങാടി: പറക്കുളം ചേക്കോട് ഗാന്ധിമേനോന്‍ മൈതാനത്തെ ചന്ദന മരങ്ങള്‍ അടക്കമുള്ള മരങ്ങള്‍ വെട്ടി നശിപ്പിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പത്രവാര്‍ത്തയെ തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍ കെ. രാജന് അധ്യക്ഷനായി. അഡ്വ. വി. രാജേഷ്, ജയരാജന് പത്തായ, കലാഭവന്‍ സുഷിത്ത്, നിസാര്‍, ഷറഫുദ്ധീന്‍ കളത്തില്‍, എ.വി വാസുദേവന്‍, വിജിത്ത് ചാത്തയില്‍, കെ. റഷീദ് , ഫൈസല്‍ ചേക്കോട്, ഗോപാലന് എം.ടി, ഷമീര്‍ പറക്കുളം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."