HOME
DETAILS
MAL
പെട്രോളിന് ഒരു പൈസയും ഡീസലിന് നാലു പൈസയും കുറഞ്ഞു
backup
February 03 2018 | 03:02 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് ഒരു പൈസയും ഡീസലിന് നാലു പൈസയുമാണ് കുറഞ്ഞത്. കുറേ കാലത്തിനു ശേഷമാണ് ഈ കുറവെങ്കിലും ഉണ്ടാവുന്നത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 77.01 രൂപയും ഡീസലിന് 69.54 രൂപയുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."