HOME
DETAILS
MAL
പറയാതെ
backup
February 04 2018 | 02:02 AM
സീരിയില്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ എഴുത്തുകാരന്റെ കഥാസമാഹാരം. തുരുത്ത്, ദേവപാദം, വേഷം, ഒരിക്കല്‍കൂടി, വഴിയറിയാതെ, ഇളക്കങ്ങള്‍, കാത്തിരിപ്പ് എന്നിങ്ങനെ പത്തൊന്‍പത് കഥകളാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രമുഖ എഴുത്തുകാരി കെ.പി സുധീരയുടെ അവതാരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."