HOME
DETAILS
MAL
ഗതാഗത നിയന്ത്രണം
backup
February 14 2017 | 03:02 AM
പളളുരുത്തി: കരുവേലിപ്പടി ജല അതോറിറ്റിയുടെ കീഴില്‍ പൈപ്പിടല്‍ ജോലികള്‍ നടക്കുന്നതിനാല്‍ പ്രദേശത്ത് വാഹനങ്ങള്‍ വഴിതിരിച്ചു വിടും. നാളെ മുതലാണ് ക്രമീകരണം. തോപ്പുംപടി ഹാര്‍ബര്‍പാലം വഴി വരുന്ന വാഹനങ്ങള്‍ കൊച്ചുപള്ളി റോഡുവഴി തിരിഞ്ഞു പോകണം. ബി.ഒ.ടി പാലം വഴി പടിഞ്ഞാറന്‍ കൊച്ചിയിലേക്ക് വരുന്ന വാഹനങ്ങള്‍ പ്യാരി ജംങ്ഷന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞു പോകണമെന്നും ട്രാഫിക്ക് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."