HOME
DETAILS
MAL
കാണാതായ ആളെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
backup
February 14 2017 | 10:02 AM
ചീരാല്‍: കാണാതായ ആളെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ വെള്ളച്ചാല്‍ നടുന്നന വിനോദ്(32)നെയാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വെള്ളച്ചാല്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കിണറില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ 9 മുതല്‍ ഇയാളെ കാണാനില്ലന്ന് പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് വിനോദിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്.അച്ഛന്‍: രാമകുട്ടി അമ്മ: മീനാക്ഷി സഹോദരങ്ങള്‍: രവീന്ദ്രന്‍, ബിന്ദു, സിന്ധു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."