HOME
DETAILS

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

  
Sudev
July 01 2025 | 16:07 PM

corbin bosch create a new record in test cricket

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രംക്കുറിച്ച് സൗത്ത് ആഫ്രിക്കൻ യുവതാരം കോർബിൻ ബോഷ്. സിംബാബെവേക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ബൗളിങ്ങിലും ബാറ്റിങ്ങിലുമാണ് താരം തിളങ്ങിയത്. സെഞ്ച്വറിയും അഞ്ചു വിക്കറ്റുകൾ നേടിയുമാണ് കോർബിൻ തിളങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് ഒരു സൗത്ത് ആഫ്രിക്കൻ താരം ഒരു മത്സരത്തിൽ തന്നെ ഫൈഫറും സെഞ്ച്വറിയും നേടുന്നത്. 

ഒന്നാം ഇന്നിങ്സിൽ 124 പന്തിൽ പുറത്താവാതെ 100 റൺസ് നേടിയാണ് താരം തിളങ്ങിയത്. രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകളും തരാം സ്വന്തമാക്കി. 12 ഓവറിൽ രണ്ട് മെയ്ഡൻ ഉൾപ്പടെ 43 റൺസ് വിട്ടുനൽകിയാണ് താരം അഞ്ചു വിക്കറ്റുകൾ നേടിയത്. കഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയാണ് താരം കളിച്ചിരുന്നത്. 

യുവതാരം ലുയാൻ ഡ്ര പ്രിട്ടോറിയസും ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയിരുന്നു. 160 പന്തിൽ 153 റൺസ് നേടിയാണ് പ്രിട്ടോറിയസ് തിളങ്ങിയത്. 11 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ പ്രകടനം.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും പ്രിട്ടോറിയസിന് സാധിച്ചു. 19 വയസ്സും 93 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ റെക്കോർഡ് തന്റെ പേരിലാക്കി മാറ്റിയത്. രണ്ടാം ഇന്നിങ്സിൽ സൗത്ത് ആഫ്രിക്കക്കായി വ്ലാൻ മൾഡറും സെഞ്ച്വറി നേടി. 206 പന്തിൽ 147 റൺസാണ് താരം നേടിയത്. 

മത്സരത്തിൽ 328 റൺസിന്റെ കൂറ്റൻ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. 537 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 208 റൺസിന്‌ പുറത്താവുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ജൂലൈ ആറ് മുതൽ 0 വരെയാണ് നടക്കുക.  

corbin bosch create a new record in test cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  11 hours ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  11 hours ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  12 hours ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  12 hours ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  12 hours ago