HOME
DETAILS

എന്തുകൊണ്ട് ലക്ഷ്മിനായരെ അറസ്റ്റുചെയ്യുന്നില്ലെന്ന് വ്യക്തമാക്കണം: ബിന്ദു കൃഷ്ണ

  
backup
February 16 2017 | 06:02 AM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0


കരുനാഗപ്പള്ളി: ലോ അക്കാദമിയില്‍ പട്ടികജാതി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗപീഡന നിയമമനുസരിച്ച് കേസെടുത്തിട്ടും ലക്ഷ്മിനായരെ പൊലിസ് എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരള ചരിത്രത്തില്‍ ഏറ്റവും വലിയ സമരമായിരുന്നു ലോ അക്കാദമിയില്‍ നടന്നത്. സമരത്തെ ഒറ്റുകൊടുത്ത എസ്.എഫ്.ഐ യൂനിവേഴ്‌സിറ്റി കോളജില്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിന് കുടപിടിക്കുന്ന നടപടിയാണ് കേരള സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ കോളജുകളില്‍ എസ്.എഫ്.ഐ നടത്തിയ സമരങ്ങള്‍ മുഖംമൂടി അണിഞ്ഞുകൊണ്ടായിരുന്നു എന്നതിന്റെ തെളിവാണ് യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഭവമെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. തൊടിയൂര്‍ രാമചന്ദ്രന്‍, കെ.ജി രവി, ചിറ്റുമൂല നാസര്‍, തൃദീപ്കുമാര്‍, ബിന്ദ ുജയന്‍, ജി മഞ്ജുക്കുട്ടന്‍, സി.ഒ കണ്ണന്‍, ഷിബു.എസ് തൊടിയൂര്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  44 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago