HOME
DETAILS
MAL
പതിനഞ്ചു ദിവസത്തെ അവധി ഗവര്‍ണറുടെ വിശ്വാസക്കുറവു കൊണ്ട്- ഇളങ്കോവന്‍
backup
February 16 2017 | 09:02 AM
ചെന്നൈ: ഭൂരിപക്ഷം തെളിയിക്കാന്‍ പതിനഞ്ചു ദിവസം നല്‍കിയത് പളനിസ്വാമിയില്‍ ഗവര്‍ണര്‍ക്കു തന്നെ വിശ്വാസമില്ലാത്തതു കൊണ്ടെന്ന് ഡി.എം.കെ എം.പി ടി.കെ.എസ് ഇളങ്കോവന്‍. പളനിസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."