HOME
DETAILS

കറൻ്റ് അഫയേഴ്സ്-15-10-2024

  
October 15, 2024 | 4:36 PM

Current Affairs-15-10-2024

1.അടുത്തിടെ വാർത്തകളിൽ കണ്ട മുരിൻ ടൈഫസ് ഏത് ഏജൻ്റാണ് ഉണ്ടാക്കുന്നത്?

ബാക്ടീരിയ

2.ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച കാമ്പയിൻ്റെ പേരെന്ത്?

ഭരണഘടന മഹത്വവൽക്കരണ കാമ്പയ്ൻ

3.ഇൻ്റർ പാർലമെൻ്ററി യൂണിയൻ്റെ 149-ാമത് സമ്മേളനം നടന്നത് എവിടെയാണ്?

ജനീവ

4.ഏത് തരത്തിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കാണ് ഓഫൻ ഡ്ര​ഗ്സ് ഉപയോഗിക്കുന്നത്?

അപൂർവ രോഗങ്ങൾ

5.ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമായി മാറിയ സംസ്ഥാനം?

തെലങ്കാന

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  13 hours ago
No Image

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  13 hours ago
No Image

ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിൽ കളിക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  13 hours ago
No Image

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  14 hours ago
No Image

കോട്ടയത്ത് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം: പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 hours ago
No Image

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  14 hours ago
No Image

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  14 hours ago
No Image

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  14 hours ago
No Image

അനാഥ ബാല്യങ്ങൾക്ക് സുരക്ഷയൊരുക്കി യുഎഇ; പുതിയ ഫോസ്റ്റർ കെയർ നിയമം നിലവിൽ വന്നു

uae
  •  14 hours ago
No Image

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  14 hours ago