HOME
DETAILS

മക്ക ബസ് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം

  
backup
February 16 2017 | 19:02 PM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0

ജിദ്ദ: മക്ക ബസ് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഗവര്‍ണറും വികസന അതോറിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ നിര്‍ദേശം നല്‍കിയതായി വികസന അതോറിറ്റി ജനറല്‍ സെക്രട്ടറി ഡോ. ഹിശാം അല്‍ഫാലിഹ് അറിയിച്ചു.
പദ്ധതിക്ക് 302 ബില്യണ്‍ റിയാലാണ് ചെലവ് കണക്കാക്കുന്നത്. 10 വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാകും.
ബസുകളുടെ ഇറക്കുമതി, ഓപറേഷന്‍, അറ്റകുറ്റപ്പണി, റോഡുകള്‍ ഒരുക്കല്‍ എന്നിവ ഇതിലുള്‍പ്പെടും. 450 ബസ് സ്റ്റേഷനുകളും ഗോഡൗണുകളും വര്‍ക്‌ഷോപ്പുകളും പരിശീലന പരിപാടികളും പദ്ധതിക്ക് കീഴിലുണ്ടാവും. 12 റൂട്ടുകളിലായി 500 ബസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.
ബസുകള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളതായിരിക്കും. അഞ്ചു ട്രാക്കുകളില്‍ എക്‌സ്പ്രസ് ബസുകളും ബാക്കിയുള്ളതില്‍ ലോക്കല്‍ സര്‍വിസ് ബസുകളുമായിരിക്കും ഓടുക.
രണ്ടാംഘട്ടത്തില്‍ ബസിന്റെ സേവനം വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കും. പദ്ധതിവന്നാല്‍ 1,500 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  34 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago