HOME
DETAILS

ഓക്‌സിജനു പകരം നൈട്രസ് ഓക്‌സൈഡ് നല്‍കി: ഇന്‍ഡോറില്‍ ബാലന്‍ മരിച്ചു

  
backup
May 31 2016 | 04:05 AM

%e0%b4%93%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%9c%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%95%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%88%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%93

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശസ്ത്രക്രിയക്കിടെ ഓക്‌സിജനു പകരം നൈട്രസ് ഓക്‌സൈഡ് നല്‍കിയതിനെ തുടര്‍ന്ന് കുട്ടി മരിച്ചു. മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിലാണ്. ഇന്‍ഡോറിലെ സര്‍ക്കാര്‍ ആതുരാലയമായ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലാണ് ദാരുണമായ സംഭവം.ആയുഷ് എന്ന എട്ടു വയസുകാരനാണ് മരിച്ചത്. 18 മാസം പ്രായമായ രാജ്‌വീര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. മെയ് 27ന് നടത്തിയ ഹെര്‍ണിയ ഓപറേഷനിടെയാണ് ആയുഷ് മരിച്ചത്.

അംഗവൈകല്യം മാറ്റുന്നതിനുള്ള ശസ്ത്രക്രിയക്കിടെയാണ് തൊട്ടടുത്ത ദിവസം രാജ്‌വീറിനും ഇതേ അപകടം സംഭവിക്കുന്നത്. അന്വേഷണത്തില്‍ ഓക്‌സിജന്‍ നല്‍കുന്ന പൈപ്പ്‌ലൈനിലൂടെ അനസ്‌തേഷ്യക്ക് ഉപയോഗിക്കുന്ന നൈട്രസ് ഓക്‌സൈഡ് നല്‍കിയതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ കമ്പനിയില്‍ നിന്നുള്ള കരാര്‍ ജീവനക്കാരനാണ് ഓപ്പറേഷന്‍ തിയേറ്ററിലെ വാതക പൈപ്പ് കണക്ഷനുകള്‍ കൈകാര്യം ചെയ്തിരുന്നതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ജീവനക്കാരനെ പൊലിസ് അറസ്റ്റു ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago
No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago