HOME
DETAILS

കുവൈത്തില്‍ രണ്ട് പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

  
Web Desk
October 29, 2024 | 3:13 PM

Kuwait Swears in Two New Ministers

കുവൈത്ത്: കുവൈത്തില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സയ്യിദ് ജലാല്‍ സയ്യിദ് അബ്ദുല്‍ മൊഹ്‌സെന്‍ അല്‍തബ്തബായ് വിദ്യാഭ്യാസ മന്ത്രിയായും, താരേക് സുലൈമാൻ അഹമ്മദ് അൽ റൗമി എണ്ണ മന്ത്രിയായും അധികാരമേറ്റതായി അമീര്‍ ഉത്തരവിറക്കി.

പ്രധാന മന്ത്രി ശൈഖ് അഹ്മദ് ചൊവ്വാഴ്ച്ച ബയാന്‍ പാലസില്‍ അമീര്‍ ശൈഖ് മിഷ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സബാഹിനെയും കുവൈത്ത് കിരീടാവകാശി ശൈഖ് അസ്സബാഹ് ഖാലിദ് അല്‍ഹമദ് അല്‍സബാഹിനെയും സ്വീകരിച്ചു. പുതുതായി സ്ഥാനമേറ്റ മന്ത്രിമാരെ സ്വീകരണ വേളയില്‍ ശൈഖ് അഹ്മദ് അല്‍അബ്ദുല്ല അമീറിന് പരിചയപ്പെടുത്തി. രാജ്യത്തെ പ്രമുഖ ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

Kuwait's newly appointed Education and Oil Ministers have taken office, marking a significant development in the country's government. The ministers were sworn in before the Amir, as reported by the Kuwait News Agency.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി; പോറ്റിയുമായി പരിചയമുണ്ടെന്നും വീട്ടില്‍ വന്നിട്ടുണ്ടെന്നും മൊഴി

Kerala
  •  2 days ago
No Image

ആഗോള ശ്രദ്ധയാകര്‍ഷിച്ച് ഗള്‍ഫുഡ് 2026; ഇന്ന് സമാപിക്കും

uae
  •  2 days ago
No Image

ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഹജ്ജ് ആദ്യവിമാനം കൊച്ചിയിൽ നിന്ന്; സർവീസ് ഏപ്രിൽ 30ന് ആരംഭിക്കും

Kerala
  •  2 days ago
No Image

എസ്.എം.എഫ് മഹല്ല് സാരഥി സംഗമവും 100 ഭവന സമർപ്പണവും നാളെ ഉള്ള്യേരിയിൽ

Kerala
  •  2 days ago
No Image

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ പ്രൗഢ തുടക്കം

Kerala
  •  2 days ago
No Image

സംസ്ഥാന ബജറ്റ്; റബർ കർഷകർക്ക് അമർഷം

Kerala
  •  2 days ago
No Image

കശുവണ്ടി മേഖലയില്‍ പ്രഖ്യാപനപ്പെരുമഴ; കണക്കിലെ കളിയില്‍ മാത്രം ഒതുങ്ങുന്ന പുനരുജ്ജീവന പാക്കേജുകള്‍

Kerala
  •  2 days ago
No Image

എസ്.ഐ.ആർ; കരട് വോട്ടർ പട്ടികയിൽ നിന്ന് 9,868 പേർ കൂടി പുറത്ത്

Kerala
  •  2 days ago
No Image

അത്ഭുതക്കാഴ്ചകളുമായി ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം; പ്രവേശനം നാളെ മുതൽ

Kerala
  •  2 days ago