HOME
DETAILS

ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് 

  
October 29, 2024 | 4:13 PM

Norka Legal Consultant Holds Meeting with Indian Consul General

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, കമ്മ്യൂനിറ്റി വെല്‍ഫയര്‍ കോണ്‍സുല്‍ കമലേഷ് കുമാര്‍ മീണ എന്നിവരുമായി നോര്‍ക്കയുടെ സഊദി ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ. ഷംസുദ്ധീന്‍ ഓലശ്ശേരി ചര്‍ച്ച നടത്തി.

കോണ്‍സുലേറ്റുമായി സഹകരിച്ച് കേരള സമൂഹം നേരിടുന്ന നിയമ പ്രശ്‌നങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍, സെമിനാറുകള്‍, നിയമ സഹായം ലഭ്യമാക്കുക, കേസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്നിവ ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യക്കാര്‍ക്ക് എല്ലാവിധ നിയമസഹായവും ലഭ്യമാക്കാനായി ജിദ്ദ കോണ്‍സുലേറ്റ് പ്രഗല്‍ഭരായ സഊദി അഭിഭാഷകരെ നിശ്ചയിക്കുമെന്നും, കേരള സമൂഹത്തിന് എല്ലാവിധ പിന്തുണയും സഹായവും കോണ്‍സുല്‍ ജനറല്‍ വാഗ്ദാനം നല്കിയതായും അഡ്വ. ഷംസുദ്ധീന്‍ ഓലശ്ശേരി അറിയിച്ചു.

സഊദിയിലെ മറ്റ് സാസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍ നോര്‍ക്ക തയ്യാറായതില്‍ കോണ്‍സുല്‍ ജനറല്‍ സന്തുഷ്ടി പ്രകടിപ്പിച്ചതായും ഷംസുദ്ധീന്‍ ഓലശ്ശേരി പറഞ്ഞു.

Norka Legal Consultant recently met with the Indian Consul General in Jeddah to discuss key issues related to pravasi welfare. This significant meeting aimed to strengthen ties and address concerns of Indian expats in Saudi Arabia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  3 days ago
No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  3 days ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  3 days ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  3 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  3 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  3 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  3 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  3 days ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  3 days ago