HOME
DETAILS
MAL
ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു
backup
February 13 2018 | 08:02 AM
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മൂന്നുപേരാണ് കിണറ്റിലിറങ്ങിയത്. ഇതില്‍ ഒരാളെ രക്ഷപെടുത്തി. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഗ്നിശമനസേനയെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."