HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-21-10-2024
October 21 2024 | 17:10 PM
1.യാർസ് മിസൈൽ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?
റഷ്യ
2.'വയോജനങ്ങളുടെ അവകാശങ്ങൾ' എന്ന വിഷയത്തിൽ ദേശീയ സമ്മേളനം സംഘടിപ്പിച്ചത് എവിടെയാണ്?
ന്യൂ ഡൽഹി
3 സാഗർ കവാച്ച് അഭ്യാസം നടന്നത് .എവിടെയാണ്?
Gujarat and Daman & Diu
4.പുരിയിൽ 2024 ലെ ലൈറ്റ്‌ഹൗസ് ടൂറിസം കോൺക്ലേവ് ആതിഥേയത്വം വഹിച്ച മന്ത്രാലയമേത്?
Ministry of Ports, Shipping, and Waterways
5.രാംഗഢ് വിഷധാരി കടുവാ സങ്കേതം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
രാജസ്ഥാൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."