HOME
DETAILS

'ഇ. അഹമ്മദ് ദേശീയ രാഷ്ട്രീയത്തിന് കേരളത്തിന്റെ അമൂല്യ സംഭാവന'

  
backup
February 19, 2017 | 5:45 AM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80

 

മാവൂര്‍: ദേശീയ രാഷ്ട്രീയത്തിലേക്ക് കേരളത്തിന് നല്‍കാനായ അമൂല്യ സംഭാവനയായിരുന്നു ഇ അഹമ്മദ് എന്ന് എം.കെ രാഘവന്‍ എം.പി.
മുസ്്‌ലിം ലീഗ് കൂളിമാട് വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ. അഹമ്മദിനോട് കാണിച്ച അനാദരവിന് ചരിത്രം മാപ്പ് നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എ ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷനായി. പി.ടി.എ റഹീം എം.എല്‍.എ, എം.സി മായിന്‍ ഹാജി, ഒ. അബ്ദുള്ള, എം ധര്‍മ്മജന്‍, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, യൂ അബ്ദുള്ള ഫാറൂഖി, എന്‍ അലി അബുള്ള, പി.ജി മുഹമ്മദ്, കെ.വി അബ്ദുറഹിമാന്‍, എ.ടി ബഷീര്‍, എന്‍.പി ഹംസ മാസ്റ്റര്‍, എന്‍.പി അഹമ്മദ്, വി.എ മജീദ്, കെ.എ റഫീഖ് എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ മർദനക്കേസ്:  ഒടുവിൽ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  5 hours ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  5 hours ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  5 hours ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  5 hours ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  5 hours ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  5 hours ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  5 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  5 hours ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  6 hours ago