HOME
DETAILS

പെരിങ്ങാല റെയിഞ്ച് ഇസ്‌ലാമിക് കലാമേള ഇന്ന് നടക്കും

  
backup
February 19, 2017 | 6:42 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2

 

പള്ളിക്കര : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ പെരിങ്ങാല റെയിഞ്ച് ഇസ്‌ലാമിക കലാമേള ഇന്ന് രാവിലെ എട്ടു മുതല്‍ അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ അങ്കണത്തില്‍ (മര്‍ഹും കോട്ടുമല ബാപ്പു ഉസ്താദ് നഗറില്‍ ) നടത്തും. വൈകിട്ട് 6.30ന് പൊതുസമ്മേളനം വി.പി.സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. കഴിഞ്ഞ പൊതു പരീക്ഷയില്‍ അഞ്ച്,ഏഴ്,10 ക്ലാസുകളില്‍ റെയ്ഞ്ചില്‍ നിന്നും ഫസ്റ്റ് വാങ്ങിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണം റെയ്ഞ്ച് പ്രസിഡന്റ് വി.കെ മുഹമ്മദ് ദാരിമി നിര്‍വഹിക്കും. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.പി അബുബക്കര്‍, ബ്ലോക് മെമ്പര്‍ കെ.കെ രമേശ് എന്നിവര്‍ വിശിഷ്ടാതിഥികളായെത്തും. മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ മന്നാനി, മുഹമ്മദ് അഷ്‌റഫ് മുരിയന്‍കര, എം.എം നാസര്‍ പാടത്തിക്കര തുടങ്ങിയവര്‍ ഒന്നും, രണ്ടുണ്ടും, മൂന്നും സ്ഥാനങ്ങളിലെ ഓവറോള്‍ ട്രോഫി വിതരണവും, അബ്ദുള്‍ അസീസ് ബാഖവി കലാപ്രതിഭ ട്രോഫി വിതരണവും നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  11 hours ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  12 hours ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  12 hours ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  13 hours ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  13 hours ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  13 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  14 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  14 hours ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  14 hours ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  15 hours ago