HOME
DETAILS
MAL
വേഗതയേറിയ ഇരട്ട ഗോളുമായി ഹിഗ്വെയ്ന്‍
backup
February 14 2018 | 22:02 PM
ടോട്ടനം: ചാംപ്യന്‍സ് ലീഗിലെ വേഗതയേറിയ ഇരട്ട ഗോളുമായി അര്‍ജന്റീനന്‍ താരം ഹിഗ്വെയ്ന്‍. ചാംപ്യന്‍സ് ലീഗിലെ യുവന്റസിന്റെയും ടോട്ടനത്തിന്റെയും മത്സരത്തിനിടെയായിരുന്നു നേട്ടം. മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും റോക്കോര്‍ഡുമായാണ് ഹിഗ്വെയ്ന്‍ കളംവിട്ടത്. എട്ടു മിനിറ്റിനും ഏഴു സെക്കന്‍ഡുകള്‍ക്കുമുള്ളിലായിരുന്നു ഹിഗ്വെയന്റെ റെക്കോര്‍ഡ് നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."