HOME
DETAILS

ഡോ. കായംകുളം യൂനുസിന് പുരസ്‌കാരം

  
backup
February 19 2017 | 20:02 PM

%e0%b4%a1%e0%b5%8b-%e0%b4%95%e0%b4%be%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%af%e0%b5%82%e0%b4%a8%e0%b5%81%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b0

 

തിരുവനന്തപുരം: മുസ്‌ലിം അസോസിയേഷന്‍ സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്ക് ഏര്‍പ്പെടുത്തിയ വജ്രജൂബിലി പുരസ്‌കാരത്തിന് ഡോ. കായംകുളം യൂനുസിനെ തിരഞ്ഞെടുത്തു. കേന്ദ്ര സാഹിത്യ അക്കാദമി അംഗവും, മുസ് ലിം അസോസിയേഷന്‍ ജേര്‍ണല്‍ എഡിറ്ററുമായ കായംകുളം യൂനുസ് പതിനഞ്ചോളം ഗ്രന്ഥങ്ങളും ആയിരത്തോളം ലേഖനങ്ങളും രചിച്ചിട്ടുണ്ട്. മുന്‍ മന്ത്രി കുട്ടി അഹമ്മദ്കുട്ടി ചെയര്‍മാനും, ഡോ.എം.ആര്‍ തമ്പാന്‍, ഇ.എം നജീബ് അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഇരുപത്തി അയ്യായിരം രുപയും ഫലകവുമാണ് നല്‍കുക. ബുധനാഴ്ച വൈകിട്ട് നാലു മണിയ്ക്ക് നന്ദാവനം മുസ് ലീം അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവാര്‍ഡ് സമ്മാനിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago