HOME
DETAILS
MAL
വിദേശവനിതയെ പീഡിപ്പിച്ച വൈദികന് കീഴടങ്ങി
backup
February 16 2018 | 19:02 PM
കടുത്തുരുത്തി: വിദേശവനിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികന് കോടതിയില്‍ കീഴടങ്ങി. കല്ലറ മണിയം തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ.തോമസ് താന്നിനില്‍ക്കുംതടത്തിലാണ് കീഴടങ്ങിയത്.
ഇന്നലെ ഉച്ചക്ക് 12 ഓടെ രണ്ട് അഭിഭാഷകര്‍ക്കൊപ്പം വൈക്കം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. മലപ്പുറത്തെ അഭിഭാഷകനും വൈക്കത്തെ അഭിഭാഷകനുമൊപ്പമാണ് കോടതിയിലെത്തിയത്. കോടതിയില്‍ കീഴടങ്ങിയ ഫാ.തോമസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോട്ടയം സബ് ജയിലിലേക്ക് അയച്ച പ്രതിയെ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."