HOME
DETAILS
MAL
ബാങ്കില്‍ പണമിട്ടാല്‍ നീരവിനെ പേടിക്കണം; വീട്ടില്‍ വച്ചാല്‍ മോദിയെ പേടിക്കണം: ഹാര്‍ദ്ദിക് പട്ടേല്‍
backup
February 16 2018 | 19:02 PM
അഹമ്മദാബാദ്: പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ച് ഹാര്‍ദ്ദിക് പട്ടേല്‍.
ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം; വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം എന്നായിരുന്നു ഹാര്‍ദിക്കിന്റെ പ്രതികരണം.
ട്വിറ്ററിലാണ് അദ്ദേഹം മോദിമാരെ പരിഹസിച്ചുകൊണ്ട് അഭിപ്രായപ്രകടനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."