HOME
DETAILS
MAL
എസ്.എ ജമീല്‍ അനുസ്മരണം നാളെ
backup
February 20 2017 | 07:02 AM
നിലമ്പൂര്‍: ദുബായ് കത്തുപാട്ടിന്റെ കുലപതിയായിരുന്ന എസ്.എ ജമീലിനെ നാളെ നാട് അനുസ്മരിക്കും.
എസ്.എ ജമീല്‍ സംസ്‌കാര സാഹിതിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് നാലിന് ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കത്തിന്റെ കതിര്‍മാല-മെഹ്ഫില്‍ പരിപാടിയില്‍ കലാ, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."