HOME
DETAILS
MAL
ഭാംബ്രി രണ്ടാമത്
backup
February 17 2018 | 20:02 PM
ചെന്നൈ: ചെന്നൈ ഓപണ്‍ എ.ടി.പി ചാലഞ്ച് ടെന്നീസ് പോരാട്ടത്തില്‍ ഇന്ത്യയുടെ യുകി ഭാംബ്രിയെ വീഴ്ത്തി ആസ്‌ത്രേലിയയുടെ ജോര്‍ദാന്‍ തോംപ്‌സന്‍ കിരീടം സ്വന്തമാക്കി. ഭാംബ്രി പൊരുതി തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: 5-7, 6-3, 5-7.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."