HOME
DETAILS
MAL
ഒളിംപിക് മാഴ്‌സയ്ക്ക് വിജയം
backup
February 20 2018 | 02:02 AM
പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ മത്സരത്തില്‍ ഒളിംപിക് മാഴ്‌സയ്ക്ക് സ്വന്തം തട്ടത്തില്‍ വിജയം. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ ബോര്‍ഡെക്‌സിനെ വീഴ്ത്തി.
ഐസ്വാളിനെ വീഴ്ത്തി ലജോങ്
ഷില്ലോങ്: നിലവിലെ ചാംപ്യന്‍മാരായ ഐസ്വാളിനെ വീഴ്ത്തി ഷില്ലോങ് ലജോങ്. 2-1നാണ് ലജോങ് ജയം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."