HOME
DETAILS
MAL
ബോട്ട് സമരം അവസാനിച്ചു
backup
February 23 2018 | 02:02 AM
തിരുവനനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബോട്ടുടമകള്‍ നടത്തിവന്ന പണിമുടക്ക് അവസാനിപ്പിച്ചു.
ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ നേതൃത്വത്തില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഡീസലിന് സബ്സിഡി അനുവദിക്കുക, ചെറുമീന്‍ പിടിക്കുന്നുവെന്നപേരില് പിഴയായി വന്‍തുക ഈടാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്് ഓള് കേരള ഫിഷിങ്ങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."