HOME
DETAILS
MAL
അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊലപാതകം: മജിസ്റ്റീരിയല്‍തല അന്വേഷണം നടത്തുമെന്ന് മന്ത്രി
backup
February 23 2018 | 10:02 AM
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതായി മന്ത്രി എ.കെ ബാലന്‍. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മധുവിന്റെ കുടുംബത്തെ സഹായിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി ശനിയാഴ്ച്ച അട്ടപ്പാടി സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."