HOME
DETAILS
MAL
ബി.ഡി.ജെ.എസ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു
backup
February 24 2018 | 06:02 AM
ചെങ്ങന്നൂര്‍: ബി.ഡി.ജെ.എസ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് രാജിവെച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഫിലിപ്പ് ജോണിന്റെ രാജിയെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."