HOME
DETAILS
MAL
ജില്ലകളുടെ ചുമതലയുള്ള സെക്രട്ടറിമാരെ പുനര്‍ നിര്‍ണയിച്ച് ഉത്തരവായി
backup
February 24 2018 | 23:02 PM
തിരുവനന്തപുരം: ജില്ലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭരണനിര്‍വഹണത്തില്‍ ജില്ലാ കലക്ടര്‍മാരെ നയിക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഗവണ്മെന്റ് സെക്രട്ടറിമാരെ പുനര്‍നിര്‍ണയിച്ച് ഉത്തരവായി.തിരുവനന്തപുരം കെ.ആര്. ജ്യോതിലാല്‍, കൊല്ലം അനില്‍ എക്സ്, ആലപ്പുഴ കമലവര്‍ധന റാവു, പത്തനംതിട്ട പി. വേണുഗോപാല്‍, കോട്ടയം റാണി ജോര്‍ജ്, ഇടുക്കി റാം മീണ, എറണാകുളം എം. ശിവശങ്കര്‍, പാലക്കാട് കെ. ഗോപാലകൃഷ്ണ ഭട്ട്, തൃശൂര്‍ ഡോ. ഇളങ്കോവന്, മലപ്പുറം മിനി ആന്റണി, കോഴിക്കോട് ഡോ. ബി. അശോക്, വയനാട് ഡോ. വേണു വി, കണ്ണൂര്‍ ബി. ശ്രീനിവാസ്, കാസര്‍കോട് ബിജു പ്രഭാകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."