HOME
DETAILS
MAL
'കോടിയേരിയുടെ സെക്രട്ടറിസ്ഥാനം നല്‍കുന്നത് തിരുത്താന്‍ തയാറല്ലെന്ന സന്ദേശം'
backup
February 26 2018 | 02:02 AM
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തതിലൂടെ തെറ്റുകളും പിഴവുകളും തിരുത്താന്‍ തയാറല്ലെന്ന സന്ദേശമാണ് സി.പി.എം നല്‍കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്
ഒരുവശത്ത് സ്വയം വിമര്‍ശനം നടത്തുകയും മറുവശത്ത് അതേ നേതൃത്വത്തെ വീണ്ടും തെരഞ്ഞെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സി.പി.എമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."