HOME
DETAILS
MAL
10 ലക്ഷത്തിന് മുകളില്‍ പി.എഫ് പിന്‍വലിക്കല്‍ ഇനി ഓണ്‍ലൈന്‍ വഴി
backup
February 28 2018 | 20:02 PM
ന്യൂഡല്‍ഹി: 10 ലക്ഷത്തിന് മുകളിലുള്ള പ്രോവിഡന്റ് ഫണ്ട് നിക്ഷേപം പിന്‍വലിക്കുന്നത് ഓണ്‍ലൈന്‍ വഴിമാത്രമാക്കി. നേരത്തെ ഇത് പ്രത്യേക ഫോം വഴിയായിരുന്നു പിന്‍വലിച്ചിരുന്നത്. ഇ.പി.എഫ് കമ്മിഷനറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ ഫണ്ട് തിരിച്ചെടുക്കുന്നവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."