HOME
DETAILS
MAL
ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരേ
backup
March 02, 2018 | 7:46 PM
ക്വലാലംപൂര്‍: സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കി പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ത്യ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ ഇന്ന് ലോക രണ്ടാം നമ്പര്‍ ടീം അര്‍ജന്റീനയുമായി ഏറ്റുമുട്ടും. നാളെ ഇംഗ്ലണ്ടുമായും ആറിന് ആസ്‌ത്രേലിയയുമായും ഏഴിന് മലേഷ്യയുമായും ഒന്‍പതിന് അയര്‍ലന്‍ഡുമായുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇന്ന് മുതല്‍ 10 വരെയാണ് ടൂര്‍ണമെന്റിന്റെ 27ാം അധ്യായം അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."