HOME
DETAILS

കാപ്പ് വി.ഉമര്‍ മുസ്‌ലിയാരുടെ ജീവചരിത്രം തയാറാക്കുന്നു

  
backup
March 06 2018 | 19:03 PM

%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%bf-%e0%b4%89%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%af


പൊട്ടച്ചിറ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവുമായിരുന്ന കാപ്പ് വി. ഉമര്‍ മുസ്‌ലിയാരുടെ ജീവചരിത്ര പുസ്തകം തയാറാക്കുന്നു. ഉസ്താദുമായി ബന്ധപ്പെട്ടതും പുസ്തക രചനയ്ക്ക് സഹായകവുമാകുന്ന വിവരങ്ങള്‍ നല്‍കി സഹായിക്കണമെന്ന് പത്രാധിപ സമിതിക്കുവേണ്ടി അബ്ദുല്ല അല്‍ ഖാസിമി കുളപ്പറമ്പ്, കെ.സി അബൂബക്കര്‍ ദാരിമി എന്നിവര്‍ അഭ്യര്‍ഥിച്ചു.
കുറിപ്പുകള്‍ 9567 358 904, 8606231786 എന്നീ നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുകയോ വമാ്വമമി്മൃശ@ഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ചെയ്യുകയോ അഷ്‌റഫ് അന്‍വരി പൈങ്കണ്ണിയൂര്‍, അന്‍വരിയ്യ അറബി കോളജ് പൊട്ടച്ചിറ, നെല്ലായ പി.ഒ, പാലക്കാട് ജില്ല 679335 എന്ന വിലാസത്തിലേക്ക് പോസ്റ്റലായി അയക്കുകയോ ചെയ്യാം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  12 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  12 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  12 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  12 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  12 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  12 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  12 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  12 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  12 days ago