HOME
DETAILS
MAL
വിധിയില്‍ സന്തോഷമെന്ന് ശുഹൈബിന്റെ പിതാവ്
backup
March 07 2018 | 09:03 AM
കണ്ണൂര്‍: ശുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ശുഹൈബിന്റെ പിതാവ് മുഹമ്മദ്. നീതി പീഠങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ട്. സി.പി.എം നേതാക്കളെ രക്ഷിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വരണമെന്നും മുഹമ്മദ് പറഞ്ഞു. പടച്ചവന്റെ വിധിയാണ് ഇപ്പോള്‍ വന്നതെന്ന് ശുഹൈബിന്റെ സഹോദരി സുമയ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."