HOME
DETAILS
MAL
റെന്റ് എ കാര്‍ സഊദി; ബോധവല്‍ക്കരണവുമായി അധികൃതര്‍
backup
March 11 2018 | 03:03 AM
റിയാദ്: റെന്റ് എ കാര്‍ സഊദി വല്‍ക്കരണത്തിനു ഒരാഴ്ചമാത്രം ബാക്കി നില്‍ക്കെ ബോധവല്‍ക്കരണവുമായി അധികൃതര്‍ രംഗത്തിറങ്ങി. തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് നിയമം നടപ്പാക്കേണ്ടതിനെ കുറിച്ചാണ് ബോധവല്‍ക്കരണം നടത്തുന്നത്. സ്വദേശികള്‍ക്ക് പകരം വിദേശികള്‍ ഈ മേഖലയില്‍ ജോലി ചെയ്താല്‍ പിഴയടക്കമുള്ള ശിക്ഷകള്‍ ഏറ്റു വാങ്ങേണ്ടി വരുമെന്നു അധികൃതര്‍ നേരിട്ട് ബോധ്യപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."