HOME
DETAILS
MAL
എന്‍ജിനീയറിങ്ങ് വര്‍ക്ക്ഷോപ്പ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനം
backup
March 12 2018 | 07:03 AM
കളമശേരി : ലൈസന്‍സ് ഇല്ലാത്തവര്‍ വെല്‍ഡിങ് പോലുള്ള ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങ് ജോലികള്‍ ചെയ്യുന്നത് തടയണമെന്ന് ദി കേരള ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ്ങ് വര്‍ക്ക്ഷോപ്പ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ കൂടിയ സംസ്ഥാന പ്രതിനിധി സമ്മേളനം വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം.പി ഹംസ, സി.എന്‍ അയ്യപ്പന്, ജലീല്‍, എം.കെ സുനില്‍, എം.ജെ പോള്‍, അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.കെ സുനില്‍ (പ്രസിഡന്റ്), എം.ജെ പോള്‍ (സെക്രട്ടറി), ഡി രാജീവ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."