HOME
DETAILS
MAL
അമരിന്ദര്‍ മുംബൈയില്‍ തുടരും
backup
March 12 2018 | 19:03 PM
മുംബൈ: ഐ.എസ്.എല്‍ ടീം മുംബൈ സിറ്റി എഫ്.സിയുടെ ഗോള്‍ കീപ്പര്‍ അമരിന്ദര്‍ സിങ് മൂന്ന് വര്‍ഷം കൂടി ടീമില്‍ തുടരും. 2021 മെയ് വരെ താരം പുതിയ കരാര്‍ അനുസരിച്ച് ടീമിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."