HOME
DETAILS
MAL
കൈമുറിയന്‍ നാരായണന്‍
backup
March 18 2018 | 02:03 AM
മലയാളത്തിലെ പ്രമുഖ കഥാകാരന്‍ യു.എ ഖാദറിന്റെ ലഘുനോവല്‍ സമാഹാരം. കൈമുറിയന്‍ നാരായണന്‍, സ്രഷ്ടാവിന്റെ ഖജാന എന്നിങ്ങനെ സ്വതസിദ്ധമായ ശൈലിയില്‍ എഴുതിയ രണ്ടു ലഘുനോവലുകള്‍. കുഞ്ഞഹമ്മദ് മുസ്‌ലിയാരും കൈമുറിയന്‍ നാരായണനും അലീമയുമ്മയും ഭാര്‍ഗവിയുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന കഥകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."