HOME
DETAILS

വിദര്‍ഭയ്ക്ക് കന്നി കിരീടം

  
Web Desk
March 19 2018 | 01:03 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80


നാഗ്പൂര്‍: രഞ്ജി ട്രോഫി ചാംപ്യന്‍മാരായ വിദര്‍ഭയ്ക്ക് ഇറാനി ട്രോഫിയും. റസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ പോരാട്ടം സമനിലയില്‍ അവസാനിച്ചതോടെ ആദ്യ ഇന്നിങ്‌സില്‍ നേടിയ ലീഡിന്റെ ബലത്തിലാണ് വിദര്‍ഭ കിരീടം സ്വന്തമാക്കിയത്. വിദര്‍ഭയുടെ കന്നി ഇറാനി ട്രോഫി കിരീടമാണിത്. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിദര്‍ഭ 800 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി നിലയുറപ്പിച്ചപ്പോള്‍ റസ്റ്റ് ഓഫ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 390 റണ്‍സില്‍ അവസാനിച്ചു.
410 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ വിദര്‍ഭ വിക്കറ്റ് നഷ്ടമില്ലാതെ 79 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മത്സരം അവസാനിക്കുകയായിരുന്നു. മൊത്തം 489 റണ്‍സ് ലീഡുമായാണ് അവര്‍ കിരീടം സ്വന്തമാക്കിയത്. കളി അവസാനിക്കുമ്പോള്‍ സഞ്ജയ് (29), വദ്കര്‍ (50) എന്നിവരായിരുന്നു പുറത്താകാതെ ക്രീസില്‍.
വിദര്‍ഭയ്ക്കായി ഒന്നാം ഇന്നിങ്‌സില്‍ വെറ്ററന്‍ താരം വസിം ജാഫര്‍ (286) ഇരട്ട ശതകവും വാംഖഡെ (പുറത്താകാതെ 157), ഗണേഷ് സതീഷ് (120) എന്നിവര്‍ സെഞ്ച്വറിയും നേടിയിരുന്നു. റസ്റ്റിനായി ഹനുമ വിഹാരി (183) സെഞ്ച്വറി നേടി. വാലറ്റത്ത് ജയന്ത് യാദവും (96) പൊരുതി. ജാഫറാണ് കളിയിലെ കേമന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  7 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago