HOME
DETAILS
MAL
പിണറായിക്കും അനിരുദ്ധനും വധഭീഷണി
backup
March 19 2018 | 22:03 PM
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനും മൊബൈല്‍ ഫോണിലൂടെ വധഭീഷണി. 15ന് രാത്രി 7.40ന് അനിരുദ്ധന്റെ ഫോണിലേക്കാണ് ഭീഷണിമുഴക്കിയ കോള്‍ വന്നത്. ഇന്റര്‍നെറ്റ് കോള്‍ വഴി വിദേശത്ത് നിന്നാണ് ഭീഷണി ഉണ്ടായതെന്ന് സൈബര്‍സെല്‍ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."