HOME
DETAILS
MAL
ഭൂനികുതി കുറക്കില്ലെന്ന് ഐസക്
backup
March 20 2018 | 19:03 PM
തിരുവനന്തപുരം: വര്‍ധിപ്പിച്ച ഭൂനികുതി കുറക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി ടി.എം തോമസ് ഐസക്. ഭൂമിയുടെ ന്യായവില വര്‍ധനവ് പിന്‍വലിക്കേണ്ട ആവശ്യം ഇപ്പോള്‍ ഇല്ലെന്നും നികുതി നിര്‍ണയത്തിലെ പരാതികള്‍ അടുത്ത വര്‍ഷത്തോടെ പരിഹരിക്കാനാകുമെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. ധനകാര്യ ബില്ലിന്മേല് നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് മന്ത്രി നിലപാട് ആവര്‍ത്തിച്ചത്. 2018 ലെ കേരള ധനകാര്യബില്‍, 2018 ലെ കേരള ധനകാര്യ രണ്ടാം ബില്‍ എന്നിവ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ഒരു കോടിയിലേറെ രൂപയുടെ ടേണ്‍ ഓവര്‍ ഉള്ള വ്യാപാര സ്ഥാപനങ്ങളിലെ വാറ്റ് കുടിശ്ശികയുടെ പേരില്‍ പരിശോധന ഉണ്ടാകൂവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."