HOME
DETAILS

'ഓണക്കോടീശ്വരന്‍' ബമ്പര്‍ സമ്മാന നറുക്കെടുപ്പ്

  
backup
March 21, 2018 | 6:54 AM

%e0%b4%93%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%80%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d

 

കണ്ണൂര്‍: നിക്ഷാന്‍ ഇലക്ട്രോണിക്‌സ്, ഇ-പ്ലാനറ്റ്, തളിപ്പറമ്പ് നാഷണല്‍ ഇലക്ട്രോണിക്‌സ്, ഇഹം ഡിജിറ്റല്‍ സംയുക്തമായി ഏര്‍പ്പെടുത്തിയ ഓണവിപണിയുടെ വില്‍പ്പന മഹോത്സവമായ ഓണക്കോടീശ്വരന്റെ ബമ്പര്‍ സമ്മാന നറുക്കെടുപ്പ് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹ്മദ് നിര്‍വഹിച്ചു. ബമ്പര്‍ സമ്മാനമായ ബെന്‍സ് കാര്‍ ഐറ മറിയം(കോഴിക്കോട്- കൂപ്പണ്‍ നമ്പര്‍ 524837) നേടി. രണ്ടാം സമ്മാനം ഡാറ്റ്‌സണ്‍ റെഡിഗോ കാറുകള്‍ക്ക് സാലിഹ്(4226277), കെ.പി മിര്‍സാജ്(413849) എന്നിവര്‍ അര്‍ഹരായി. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് വിജയികള്‍: ജോസ് ചെമ്പേരി(400084), ജോസഫ്(419930), അസീസ് ഭവന്‍ കോഴിക്കോട്(517037). പ്രമുഖ വ്യക്തികള്‍ക്കൊപ്പം നിക്ഷാന്‍ ഇലക്ട്രോണിക്‌സ് മാനേജിങ് പാര്‍ട്ണര്‍ എം.എം.വി മൊയ്തു, ഇഹം ഡിജിറ്റല്‍ ഡയറക്ടര്‍മാരായ നിക്ഷാന്‍ അഹ്മദ്, ബര്‍ഫീക്ക്, ജസീല്‍, എല്‍.ജി ബ്രാഞ്ച് മാനേജര്‍ റാഫി, റംസി ടി.കെ.സി. ഇഹം ഡിജിറ്റല്‍ ജനറല്‍ മനേജര്‍ അഫ്‌സല്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  3 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  3 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  3 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  3 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  3 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  4 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  4 days ago