HOME
DETAILS

വീടാക്രമണത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തണം: സി.പി.എം

  
backup
March 23 2018 | 06:03 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d


തളിപ്പറമ്പ്: സുരേഷ് കീഴാറ്റൂരിന്റെ വീടിനുനേയെുണ്ടായ ആക്രമണത്തെക്കുറിച്ച് പൊലിസ് ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്ന് സി.പി.എം തളിപ്പറമ്പ ഏരിയ കമ്മിറ്റി. കേസില്‍ പ്രതികള്‍ ആരായാലും അവരെ പിടികൂടി ശിക്ഷിക്കണം. 25ന് നടത്താന്‍ തീരുമാനിച്ച മാര്‍ച്ച് വിജയിപ്പിക്കാന്‍ അവര്‍ ഏതു മാര്‍ഗവും അവലംബിക്കുമെന്നു നേരത്തെ ശ്രുതിയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി സഹായത്തോടെ സംഘടിപ്പിച്ചതാണോ വീടാക്രണമെന്നു ജനങ്ങളില്‍ സംശയമുണ്ട്. അക്കാര്യവും അന്വേഷണ വിധേയമാക്കണം. ഇപ്പോള്‍ നടന്ന വീടാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുറമെ നിന്നുള്ളവരുടെ വരവുപോക്ക് തടയാനും കീഴാറ്റൂര്‍ നിവാസികളെ പ്രതിസ്ഥാനത്തു നിര്‍ത്തി നിരന്തരം അവഹേളിക്കുന്നതും അവസാനിപ്പിക്കാന്‍ പൊലിസ് കര്‍ശനമായി ഇടപെടണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago