HOME
DETAILS

നെല്‍പാടങ്ങളില്‍ കളനാശിനിപ്രയോഗം വ്യാപകം

  
backup
June 02 2016 | 23:06 PM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b4%a8%e0%b4%be%e0%b4%b6%e0%b4%bf

കൊടുവായൂര്‍: നെല്‍പാടങ്ങളില്‍ കളനാശിനിപ്രയോഗം വ്യാപകം. വിത്തിറക്കിയ നെല്‍പാടങ്ങളില്‍ ഇടക്കിട ചാറ്റല്‍മഴയെത്തിയതിനാല്‍ കളകള്‍ വര്‍ദ്ധിക്കുമെന്നകാരണത്താലാണ് കഴനാശിനി വ്യാപകമായി ഉപയോഗിക്കുന്നത്.കളകള്‍ നശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസകീടനാശിനികള്‍ മണ്ണിന്റെ നല്ല ഗുണം ഇല്ലാതാക്കുമെന്ന വാദം ഉണ്ടെങ്കിലും ഇത്തവണ കളനാശിനി വ്യാപകമായിട്ടാണ് കൊടുവായൂര്‍ മേഖലയില്‍ ഉപയോഗിക്കുന്നത്. ഗ്ലിപ്‌കോസാറ്റ്, റൗഡപ്പ് മുതലായ കളനാശിനികളേ സര്‍ക്കാര്‍നിരോധിച്ചിട്ടുണ്ടെങ്കിലും അതിര്‍ത്തി പ്രദേശങ്ങളിലെ കീടനാശിനി വ്യാപാര കേന്ദ്രങ്ങളില്‍ ഇത്തരം കളനാശിനികള്‍ ലേമ്പിളില്ലാത്ത കന്നാസുകളില്‍ലഭിക്കുമെന്നതിനാല്‍ വ്യാപകമായിട്ടാണ് നെല്‍കൃഷിയിലും ഇഞ്ചികൃഷിയിലും തുടക്കത്തില്‍തന്നെ ഇവ ഉപയോഗിക്കുന്നത്. ഇവയുടെ ഉപയോഗത്തെ ഇല്ലാതാക്കുവാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടക്കാത്തതാണ് പ്രതിസന്ധികള്‍ക്കുകാരണം മണ്ണിനും വിളകള്‍ക്കും മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കളനാശിനികള്‍ക്കെതിരെ കൃഷിവകുപ്പ് നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  9 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  10 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  11 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  11 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  11 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  11 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  12 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  12 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  12 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  13 hours ago