HOME
DETAILS

സ്വദേശിവല്‍ക്കരണത്തിന് സാവകാശം വേണമെന്ന് മന്ത്രാലയം

  
backup
March 26 2018 | 01:03 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d


ജിദ്ദ: സഊദിയില്‍ നഗര ഗ്രാമകാര്യ മന്ത്രാലയത്തില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനു സാവകാശം വേണമെന്ന് ആവശ്യം. പരിചയ സമ്പന്നരായ വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനെ മന്ത്രാലയം വിമര്‍ശിച്ചു.
നഗര ഗ്രാമകാര്യ മന്ത്രാലയത്തിന്റെ 2017 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വിദേശികളെ പിരിച്ചു വിടുന്നതിനെ വിമര്‍ശിക്കുന്നത്. ദീര്‍ഘകാലത്തെ പരിചയ സമ്പത്തുള്ള നിരവധി വിദേശികള്‍ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ പിരിച്ചുവിട്ടു പകരം മുന്‍പരിചയമില്ലാത്ത സഊദികളെ നിയമിക്കുന്നത് പ്രവര്‍ത്തനത്തെ ബാധിക്കും. പ്രധാനപ്പെട്ട തസ്തികകളില്‍ വിദേശികള്‍ക്ക് പകരം സഊദികളെ നിയമിക്കുന്നതിനു മുമ്പ് അവര്‍ക്ക് വിദേശികള്‍ തന്നെ വേണ്ടത്ര പരിശീലനം നല്‍കണം. ഇതിനുള്ള സാവകാശം ആവശ്യമാണ്. ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതിനാലും ജോലിഭാരവും മൂലം പരിചയ സമ്പന്നരായ പല ജീവനക്കാരും സ്വകാര്യ മേഖലയിലേക്ക് മാറുന്നതും മന്ത്രാലയത്തെ ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago