HOME
DETAILS
MAL
ഇന്ത്യന്‍ അണ്ടര്‍ 16 ഫുട്‌ബോള്‍ ടീമിന് കിരീടം
backup
March 26 2018 | 02:03 AM
ഹോങ്കോങ്: ഇന്ത്യന്‍ അണ്ടര്‍ 16 ഫുട്‌ബോള്‍ ടീമിന് ജോക്കി യൂത്ത് ലീഗ് കിരീടം.
ഫൈനല്‍ പോരാട്ടത്തില്‍ ഹോങ്കോങിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ കിരീടം സ്വന്തമാക്കിയത്. നേരത്തെ ചൈനീസ് തായ്‌പേയിയെ 4-0ത്തിനും സിംഗപൂരിനെ 3-1നും കീഴടക്കിയാണ് ഇന്ത്യന്‍ കൗമാര സംഘം കലാശപ്പോരിലേക്ക് മുന്നേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."