HOME
DETAILS
MAL
ചൈന കപ്പ് ഉറുഗ്വെയ്ക്ക്
backup
March 27 2018 | 01:03 AM
ബെയ്ജിങ്: ചൈന കപ്പ് ഫുട്‌ബോള്‍ കിരീടം ഉറുഗ്വെ സ്വന്തമാക്കി. വെയ്ല്‍സിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയാണ് ഉറുഗ്വെ വിജയിച്ചത്. രണ്ടാം പകുതിയില്‍ എഡിന്‍സന്‍ കവാനിയാണ് ഉറുഗ്വെയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."